സോഷ്യല്‍ മീഡിയയിലെ സജീവതാരമാണ് നടിയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ. നടി എന്നതില്‍ ഉപരി ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലാണ് കൂടുതല്‍ താരം പേരെടുത്തിട്ടുള...